നാദാപുരം: ആവോലം കുട്ടങ്ങാത്ത് നാരായണ കുറുപ്പിന്റേയും ജാനകി അമ്മയുടേയും മകൻ ചന്ദ്രൻ (64, സവ്യാനം ടെക്സ്റ്റയിൽസ്,കല്ലാച്ചി) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: സൗമ്യ,സനിൽ കുമാർ,സജിൻകുമാർ (ജവാൻ). മരുമക്കൾ: പ്രജീഷ്, പ്രീതി,നിത്യശ്രീ. സഹോദരങ്ങൾ: വസന്ത, ശ്രീനിവാസൻ.