ബാലുശ്ശേരി: പനങ്ങാട് കരയത്തൊടി മാടത്തും കണ്ടി ബാലൻ (80) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ബൈജു, സബിത. മരുമക്കൾ: മുരളി(വാകയാട്), ഷിബില. സഹോദരങ്ങൾ: കൃഷ്ണൻ, ജാനകി, സരോജിനി, പരേതരായ തിരുമാലക്കുട്ടി, മാണിക്യം.