മാത്തറ: അയ്യിൽ ടി. ഗോപിനാഥൻ (റിട്ട. ബി.എസ്.എൻ.എൽ-66) നിര്യാതനായി. പിതാവ്: പരേതനായ വി.സി. ശിവരാമൻ നായർ. മാതാവ്: പരേതയായ ടി. ഭാർഗവി അമ്മ. ഭാര്യ: രാധാമണി. മകൻ: ജിഷ്ണു ഗോപിനാഥ്. സഹോദരങ്ങൾ: പരേതനായ ടി. ശങ്കുണ്ണിക്കുട്ടി, ലത, ടി. സോമൻ (കേരള ഗ്രാമീൺ ബാങ്ക്). സഞ്ചയനം ചൊവ്വാഴ്ച.