മാവൂർ: തെങ്ങിലക്കടവ് നാലാം കണ്ടത്തിൽ ഇത്താരി (79) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: വേലായുധൻ, ഉണ്ണികൃഷ്ണൻ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), ബാബുരാജ് (സി.പി.എം ബ്രാഞ്ച് അംഗം). മരുമക്കൾ: ബീന കൂളിമാട്, പുഷ്പ തെങ്ങിലക്കടവ്, സബിത കുറ്റിക്കടവ്. സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ രാമൻ, ശങ്കരൻ, ഗോപാലൻ.