ബേപ്പൂർ: നടുവട്ടം നെടിയ പറമ്പത്ത് വിശ്വനാഥൻ (77) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രജീഷ്, വിജിഷ. മരുമക്കൾ: രാഗേഷ്, സിജിമ.