പെരുവയൽ: പാലക്കോട്ടുമ്മൽ പരേതനായ രതീഷിന്റെ (സിനി ആർട്ടിസ്റ്റ്) മകൾ രസിത (21) നിര്യാതയായി. മാതാവ്: സോണിയ. സഹോദരങ്ങൾ: രതിഷ, ശിവ,സൂര്യ.