തിരുവങ്ങൂർ: അണ്ടിക്കമ്പനി പുതുവനം കുനി തിരുമാലകുട്ടി (85) നിര്യാതയായി. മക്കൾ: ശ്രീധരൻ (റിട്ട. കേരള പൊലീസ്), സദാനന്ദൻ, സുധാകരൻ, രാജീവൻ(സി.പി.എം അണ്ടിക്കമ്പനി ബ്രാഞ്ച് അംഗം), രജിത, പരേതനായ രവീന്ദ്രൻ. മരുക്കൾ: പ്രകാശൻ, ലീല, അനിത, ബിജിന. സഞ്ചയനം വ്യാഴാഴ്ച.