കണ്ണഞ്ചേരി: കുളങ്ങരകണ്ടി രാമകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രസീന, സുബീഷ്. മരുമക്കൾ: പ്രകാശൻ, അശ്വതി. സഞ്ചയനം ചൊവ്വാഴ്ച.