വെസ്റ്റ്ഹിൽ: എം.കെ. രാജൻ (71) ബിലാത്തികുളം കളത്തിൽ വീട്ടിൽ (ജാനകി വിഹാർ) നിര്യാതനായി. പിതാവ്: പരേതനായ പൂളക്കൻ ഉണ്ണികൃഷ്ണൻ നായർ. മാതാവ്: പരേതയായ മാങ്കാവിൽ കോവിൽ വീട്ടിൽ ജാനകി അമ്മ. ഭാര്യ: ഒതയമംഗലത്ത് മീന. മക്കൾ: അനൂപ്, ശ്രീദേവി. മരുമകൻ: നിതിൻ ജയരാജ്. സഹോദരങ്ങൾ: എം.കെ. വിജയം, എം.കെ. ഉഷ. സഞ്ചയനം വ്യാഴാഴ്ച.