പെരുമണ്ണ: പാറമ്മൽ കുവ്വിൽ ജാനകിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുവ്വിൽ ഗോപാലൻ നായർ. മക്കൾ: പ്രേമ, രതി, ഇന്ദിര, ശങ്കുണ്ണി, ലത, ശ്രീജ. മരുമക്കൾ: പരമേശ്വരൻ നായർ, ദേവദാസൻ, ശാർങ്ഗധരൻ, മഞ്ജുഷ (സി.പി.എം കുറഞ്ഞോളത്ത്പാലം ബ്രാഞ്ച് മെംബർ), പരേതനായ രാധാകൃഷ്ണൻ നായർ.