കൊയിലാണ്ടി: ചെവിടിക്കാന്റകത്ത് ഹംസ (82) നിര്യാതനായി. ഭാര്യ: പരേതയായ ഇമ്പിച്ചി ബീവി. മക്കൾ: ഷക്കീല, മുജീബ് റഹ്മാൻ (കുവൈത്ത്), നസീർ, മുനീറ (പൊതു മരാമത്ത് വകുപ്പ് കാസർകോട്), നസീർ, ഫൈസൽ (കുവൈത്ത്). മരുമക്കൾ: കെ.പി. ഹാഷിം, അഡ്വ. ജലീൽ,ഷെറീല (കാപ്പാട്), പരേതയായ സുമയ്യ (വടകര), സസ്റിയ്യ (കൊടുങ്ങല്ലൂർ), നഫ്സീറ (ഫറോക്ക്).