വടകര: ലോകനാർകാവിലെ കാവിൽ പടിക്കൽ പരേതനായ നാരായണ പണിക്കരുടെ ഭാര്യ മീനാക്ഷി അമ്മ (89) നിര്യാതയായി. മക്കൾ: മോഹൻദാസ് (ആന്തമാൻ), ഇന്ദിര (തിരുവനന്തപുരം), പ്രേംരാജ്, ലത (ബേപ്പൂർ), പുഷ്പ (കോഴിക്കോട്), രമേശ്. മരുമക്കൾ: ക്ഷേമാവതി (ഇരിങ്ങണ്ണൂർ), അരവിന്ദാക്ഷൻ (റിട്ട.കെൽട്രോണ്‍), രൂപറാണി, ജനാർദനൻ, ശ്രീജ (കൂത്തുപറമ്പ്), പരേതനായ ഹരിദാസ് (ബാബു). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.