പേരാമ്പ്ര: കാപ്പും ചാലിൽ രാധാകൃഷ്ണൻ(ബാബു)നിര്യാതനായി (58). അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നായർ. അമ്മ: കാർത്യായനി. ഭാര്യ: ഗീത. മക്കൾ: അഞ്ചിത,, അതുൽ കൃഷ്ണൻ. മരുമകൻ: സത്യൻ. സഹോദരങ്ങൾ: പുഷ്പ, പ്രമീള, തങ്ക, സുരേഷ്. സഞ്ചയനം വ്യാഴാഴ്ച.