കക്കട്ടിൽ: കുന്നുമ്മൽ ബ്ലോക്ക് റിട്ട. വി.ഇ.ഒ വട്ടോളി പറാട്ടിമ്മൽ വാസു (72)നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ദീപപ്രഭ, വൈശാഖ് (മരുതോങ്കര ഗ്രാമപഞ്ചായത്ത്). മരുമകൻ: സജീഷ്.