പയ്യോളി: കുലുപ്പ പാലച്ചുവട് മരക്കാട്ടിൽ ഫാത്തിമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ആലി. പാണ്ടികശാലയിൽ അമ്മത് ഹാജി സഹോദരനാണ് മക്കൾ: അസ്സയിനാർ, ജാഫർ, ആയിഷ, ആമിന, സൈനബ സുബൈദ, സനീജ, സഫില. മരുമക്കൾ: വി.പി. അസ്സയിനാർ, മാണിക്കോത്ത് മൊയ്തീൻ, പരേതനായ കാദർ കുട്ടി, അയാണി സൂപ്പി, റാബിയ, അസ്മ, പരേതനായ കുട്ട്യാലി.