കാരാട്: ഫറോക്ക് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ കൈമാടത്തിൽ കന്നത്തൊടി ഗോപൻ മാസ്റ്റർ (88) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി (ആരോഗ്യ വകുപ്പ്). മക്കൾ: വിജി (കോടതി,പരപ്പനങ്ങാടി), പ്രദീപ് കുമാർ (ഗവ. പ്രസ്, തിരുവനന്തപുരം), പരേതനായ വിജയകുമാർ. മരുമക്കൾ: ഷീന (ഗവ.പ്രസ്, തിരുവനന്തപുരം), പരേതനായ സുബ്രഹ്മണ്യൻ.