വടകര: അഴിയൂർ ഏടന്നൂർ ശ്രീനാരായണ മഠത്തിന് സമീപം ആരാമത്തിൽ റീമ (55) നിര്യാതയായി. ഭർത്താവ്: ജയരാജൻ.മക്കൾ: ആർദ്ര (എൻജിനീയർ), അതീത. സഹോദരങ്ങൾ: പരേതനായ റിത്തിൻ.