പേരാമ്പ്ര: കല്ലോട് കണാരൻ കണ്ടി കരുണാകരൻ (64) നിര്യാതനായി.ഭാര്യ: പരേതയായ സുലോചന. മക്കൾ: സതീഷ്, സജില, സജിൻ. മരുമകൻ: ഷിജു (കൂട്ടാലിട ).സഹോദരങ്ങൾ: ജയലക്ഷ്മി, ബാബു.