പൂനൂർ: കാന്തപുരം ആനപ്പാറ പരേതനായ മൊയ്തീൻ ഹാജിയുടെ മകൻ ആനപ്പാറ ഷംസുദ്ദീൻ (അബ്ദുല്ല-63) നിര്യാതനായി. മാതാവ്: പരേതയായ ഇമ്പിച്ചി ആയിഷ ഹജ്ജുമ്മ. ഭാര്യ: റുഖിയ (കണ്ണൂക്കര). മക്കൾ: ആയിശ ഫെബിൻ, ഫസ്ന, ഫഹ്മിദ മറിയം, ഹംദാൻ. മരുമക്കൾ: ഷജീൽ കുന്നുമ്മൽ (എകരൂൽ), ഹിദായത്തുല്ല (കൊണ്ടോട്ടി), റിസ്വാൻ (കോരങ്ങാട്). സഹോദരങ്ങൾ: അബ്ദുൽ ഖാദർ ഹാജി (ആനപ്പാറ ബേക്കറി പൂനൂർ), അബ്ദുൽ ലത്തീഫ്, അബ്ദുൽ നാസർ (സെക്രട്ടറി, തടായിൽ ജുമാ മസ്ജിദ്), ഇസ്മായിൽ (എം.ഡി ആനപ്പാറ ഗ്രൂപ് ഓഫ് കമ്പനീസ്), ഫാത്തിമ (എകരൂൽ), റാബിയ (ബാലുശ്ശേരി), നദീറ (എളേറ്റിൽ), സൗക്കിറ (നരിക്കുനി), പരേതരായ ആനപ്പാറ മുഹമ്മദ് ഹാജി, അഹമ്മദ്കുട്ടി ഹാജി, അബ്ദുറഹ്മാൻ ഹാജി.