വാണിമേൽ: വളയം ചെക്യാട് പരേതനായ കളരിപ്പറമ്പത്ത് അമ്മദ് ഹാജിയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: റാംബോ മൊയ്തു ഹാജി (വൈസ്. പ്രസി. അജ്മാൻ കെ.എം.സി.സി), അബു മുസ്ലിയാർ, കുഞ്ഞബ്ദുല്ല ഹാജി, യൂസുഫ്, അബ്ദുറഹ്മാൻ, ഇസ്മായിൽ, നാസർ, പരേതയായ കുഞ്ഞിപ്പാത്തു. മരുമക്കൾ: നഫീസ, ഖദീജ, ജമീല, സുബൈദ, റസീന, സാബിറ, പരേതനായ സൂപ്പി.