വാണിമേൽ: പച്ചപ്പാലം നെല്ലിക്കുന്നുമ്മൽ ചെക്കോട്ടി (85) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ലീല, ചന്ദ്രി, ഗീത, സുഗതൻ. മരുമക്കൾ: നാണു കമ്മായി, നാണു കണ്ടിവാതുക്കൽ, ഷൈനി പരപ്പുപാറ, പരേതനായ നാണു കുറ്റിയാടി.