കുറ്റിച്ചിറ: കച്ചിനാംതൊടുക സ്വദേശി പൊന്മാടത്ത് നജീബ് (എലന്തച്ചുവട്ടിൽ നെജു- 66) പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡിലെ വസതിയിൽ നിര്യാതനായി. മലാപ്പറമ്പിലെ ആട്ടിറച്ചി കച്ചവടക്കാരനാണ്. ഭാര്യ: പരേതയായ സക്കീന. മക്കൾ: ലാജിത്ത് (ത്രിവേണി സൂപ്പർ മാർക്കറ്റ്), അൻസി, മേദിയ. മരുമക്കൾ: നൗഷാദ്, ബഷീർ, ഫർഹാന.