അത്തോളി: അണ്ടിക്കോട് വി.കെ റോഡ് പരേതനായ കോട്ടുപുറത്ത് ഗംഗാധരന്റെ ഭാര്യ ചന്ദ്രിക (74) നിര്യാതയായി. മക്കൾ: ജിനോബ്, ജൂലി. മരുമക്കൾ: വിജയൻ (കുട്ടമ്പൂർ), ധന്യ. സഹോദരങ്ങൾ: കരുണാകരൻ, ഹരിദാസൻ, രാജൻ, ബാബു, ഷാജി പട്ടർ പാലം.