മായനാട്: പാറാമ്പലത്ത് ശൈലജനാഥൻ (77-ആർ.ടി.ഡി ഡബ്ല്യു.ആർ.ഡി.എം) നിര്യാതനായി. ഭാര്യ: ജയനന്ദിനി (ചീലങ്ങാട്ട്). മക്കൾ: സിമി, ബബി (സുവർണ പ്രസ്), അമിത്ത്. മരുമക്കൾ: സുചിത്ത് കുമാർ, ചന്ദന, സന്ധ്യ. സഹോദരങ്ങൾ: ഹർഷലത, മോഹൻദാസ്, ദിനകരൻ, ജയപ്രകാശൻ, ശിവാനന്ദൻ, രാധാകൃഷ്ണൻ.