പട്ടാഴി: പന്തപ്ലാവ് പുളിവിള ചെറുകുളത്തു വീട്ടിൽ ഭവാനി (90) നിര്യാതയായി. അവിവാഹിതയാണ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.