പുനലൂർ: നെല്ലിപ്പള്ളി വേങ്ങവിളവീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ രാജമ്മ (86) നിര്യാതയായി. മക്കൾ: ലതികദേവി, രാധികദേവി, സുനിൽകുമാർ, സുദീപ് കുമാർ, പരേതയായ മല്ലികദേവി. മരുമക്കൾ: ഉദയഭാനു, സുകുമാരൻ, ശ്രീലേഖ, ബീന (നഴ്സിങ് സൂപ്രണ്ട്, പുനലൂർ താലൂക്ക് ആശുപത്രി), പരേതനായ ശിവരാമൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.