ഓച്ചിറ: ചങ്ങൻകുളങ്ങര ശ്രീദേവി സദനത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ പിള്ള (റിട്ട. റവന്യൂ ജീവനക്കാരൻ), ശ്രീദേവി പിള്ള. മരുമക്കൾ: എസ്. ഗീതാകുമാരി (ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), വിജയൻപിള്ള (റിട്ട. ജീവനക്കാരൻ, പോർട്ട് അതോറിറ്റി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.