ഓച്ചിറ: തഴവ കുതിരപ്പന്തി സി.എസ്. വില്ലയിൽ (ചിറ്റൂർകളത്തിൽ) ഗ്രേസി ജോർജ് (61) നിര്യാതയായി. മക്കൾ: ഷിജി ജോർജ് (സ്റ്റാഫ് നഴ്സ്, മുംബൈ), ഡോ. ഷിനു ജോർജ്, ഷിനി ജോർജ്. മരുമക്കൾ: അജിനോ (ക്ലാർക്ക്, സെന്റ് ജോൺസ് കോളജ്, അഞ്ചൽ), അനു (ദുബൈ), ഹെവൻ (യു.ഡി.സി, കടപ്ര ഗ്രാമപഞ്ചായത്ത്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കൊറ്റംപള്ളി മാർ ഏലിയാഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.