മുഖത്തല: തൃക്കോവിൽവട്ടം ഇഞ്ചക്കാട്ട് വീട്ടിൽ പരേതനായ കെ. ഗോപാലപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (80) നിര്യാതയായി. മക്കൾ: തുളസി, സാബു, ഷിബു, സുരേഷ്കുമാർ. മരുമക്കൾ: രാജേന്ദ്രൻപിള്ള, ഗീത, ഷീജ, ഷീജകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.