കല്ലമ്പലം: മാവിൻമൂട് മൂലവട്ടം ബാലു ഭവനിൽ ബാബുരാജ് (57) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ബാലു, ഗോപു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.