മലയിൻകീഴ്: തച്ചോട്ടുകാവ് സരസ്വതി നിവാസിൽ പരേതനായ മാധവൻനായരുടെ ഭാര്യ സരോജിനി അമ്മ (90) നിര്യാതയായി. മക്കൾ: പത്മാവതി, നരേന്ദ്രൻ, പുഷ്പ. മരുമക്കൾ: വിജയകുമാർ, പരേതനായ അജിത്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.