നെടുമങ്ങാട്: ആലപ്പുറം കുന്നുവിള മധുസൂദന വിലാസത്തിൽ മധുസൂദനൻ നായർ (69) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: വിപിൻ, പരേതനായ അരുൺ. മരുമക്കൾ: അഖില ജെ. രാജ്, എസ്.ജി. പ്രീതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.