കിളിമാനൂർ: ദേവേശ്വരം തോട്ടത്തിൽ വീട്ടിൽ വിശ്വനാഥന്റെ ഭാര്യ കെ. തങ്ക (58) നിര്യാതയായി. മക്കൾ: നിജ, അശ്വതി. മരുമക്കൾ: എസ്. ജോഷി, സുനീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.30ന്.