ആര്യനാട്: ആര്യനാട് കാഞ്ഞിരംമൂട് ലെനിൻ കോട്ടേജിൽ പരേതനായ രത്നാകരന്റെ മകൾ യമുന (50) നിര്യാതയായി. സഹോദരങ്ങൾ: പ്രദീപ്, തൃദീപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.