പൂജപ്പുര: ചാടിയറ കോണത്തുവീട് സി.ആർ.എ -164ൽ സദാശിവൻ നായർ (77 -ശാസ്ത്രി) നിര്യാതനായി. ഭാര്യ: രമാദേവി (രാജീവ് ഗാന്ധി ബയോടെക്നോളജി). മകൾ: രേഷ്മ. മരുമകൻ: ശിവകുമാർ (രാജീവ് ഗാന്ധി ബയോടെക്നോളജി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.