കിളിമാനൂർ: കിളിമാനൂർ കായാട്ടുകോണം ചരുവിളവീട്ടിൽ ബൈജു(49) കുവൈറ്റിൽ നിര്യാതനായി. മൂന്നുമാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യ: പ്രിയ. മക്കൾ: നന്ദന, വന്ദന (ഇരുവരും ഡിഗ്രി വിദ്യാർഥികൾ).