വർക്കല: കോൺഗ്രസ് നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ശ്രീനിവാസപുരം ചിദംബരത്തിൽ റാംമോഹൻ (51) നിര്യാതനായി. ചെമ്മരുതി ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനും വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്നു. പരേതരായ ഡി.സുന്ദരേശന്റെയും ശാന്താകുമാരിയുടെയും മകനാണ്. ഭാര്യ: എ. നിജ. മക്കൾ: ദക്ഷിണ റാം, ധനു റാം. സംസ്കാരം ചൊവ്വാഴ്ക ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.