കുരിയച്ചിറ: നെഹ്റു നഗർ തേറാട്ടിൽ ജോസിന്റെ മകൻ ലൈജു (52) നിര്യാതനായി. മാതാവ്: ആനി. ഭാര്യ: ലീജ. മക്കൾ: ഡോണ മരിയ, സാവിയോ ജോസ്. സംസ്കാരം ചൊവ്വാഴ്ച നാലിന് കുരിയച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.