പാവറട്ടി: കൈതമുക്ക് കുണ്ടു വീട്ടിൽ പരേതനായ കണ്ടകുട്ടിയുടെ മകൻ ശ്രീനിവാസൻ (61) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്രീജിത്ത്, ഋഷികേശ്, ശ്രീരാഗ്. മരുമക്കൾ: സജിത, അപ്സര.