ആലത്തൂർ: പെരിങ്കുളം വാണിയാർ വീഥി ഗീതാ മന്ദിരത്തിൽ പരേതനായ രാജന്റെ ഭാര്യ തങ്കം (74) നിര്യാതയായി. മക്കൾ: ഗീത, ഭാമ, മണികണ്ഠൻ, ജ്യോതി. മരുമക്കൾ: കൃഷ്ണദാസ്, സുനിത.