കുമരനല്ലൂർ: കാഞ്ഞിരത്താണി മുണ്ട്രോട്ട് മുഹമ്മദ് എന്ന മാനു (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാബിൽ, ഷാനിൽ, ലുബ്ന, ഷമീന. മരുമക്കൾ: ഉമർ, റംഷീന, റിസ്ന.