പട്ടാമ്പി: വിളത്തൂർ നിലയങ്ങോട് നല്ലേടത്ത് മന കേശവൻ മാസ്റ്ററുടെ ഭാര്യ സാവിത്രി അന്തർജനം (59) നിര്യാതയായി. മക്കൾ: നവീൻ, നയന. മരുമകൻ: ഗോകുൽ.