കേരളശ്ശേരി: തടുക്കശ്ശേരി മാനിയംകുന്ന് കുന്നുമ്മൽ വീട്ടിൽ ചന്ദ്രൻ നായർ (70) നിര്യാതനായി. ഭാര്യ: പ്രേമ ചന്ദ്രൻ. മക്കൾ: സിന്ധു, ഉമ, സുമ, ഗോപകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.