പാലക്കാട്: കൽമണ്ഡപം നെഹ്രു കോളനി സുജ നിവാസ് എം. രാജന്റെ (ഇന്ത്യൻ ബാങ്ക്) ഭാര്യ സുന്ദരി രാജൻ (63) നിര്യാതയായി. മക്കൾ: സുജ കുമാരി രാജൻ (റിലയൻസ്, ബംഗളൂരു), സുജിത് രാജൻ (യു.എസ്). മരുമക്കൾ: എം.വി. ആനന്ദ്, അങ്കിത സുജിത്. പേരമക്കൾ: യുവാൻ ദേവ്, സമർഥ്. സംസ്കാരം ചൊവ്വാഴ്ച 11.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.