പട്ടാമ്പി: ആമയൂർ കൊരങ്ങോട്ടിൽ സുശീലാമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: പരേതനായ സുരേഷ്, സുധീർ, ജയശ്രീ. മരുമക്കൾ: സുമതി, പ്രിയ, ഗോപിനാഥൻ.