പൂക്കോട്ടുംപാടം: ഉപ്പുവള്ളി പരേതനായ പറമ്പൻ അഹമ്മദ്കുട്ടിയുടെ ഭാര്യ കദീജ (96) നിര്യാതയായി. മക്കൾ: ഹുസൈൻ, അമീർ, ആമിന, റുഖിയ, ആയിഷുമ്മു, ജമീല, ഹഫ്സത്ത്. മരുമക്കൾ: സൗബാനത്ത്, സുബൈദ, അബൂബക്കർ, കുഞ്ഞാനി, അബ്ദു, ഹുസൈൻ.