പൂക്കോട്ടുംപാടം: കൂറ്റമ്പാറ ചെറായി പെരുമ്പിലാൻ കടുങ്ങൻ (80) നിര്യാതനായി. ഭാര്യ: നീലി. മക്കൾ: രാധാമണി, ശാന്ത, ശ്രീവിദ്യ. മരുമക്കൾ: ഗോവിന്ദൻ, നാരായണൻ, ബിജു.