തിരൂർ: മുതിർന്ന കർഷകനും കർഷകശ്രീ അവാർഡ് ജേതാവുമായ തെക്കൻ കുറ്റൂർ അത്തിക്കൽ മുഹമ്മദ് അലി (84) നിര്യാതനായി. ഭാര്യ: കുഞ്ഞീമ. മക്കൾ: പാത്തുമോൾ, ഫാത്തിമ, സൈതലവി, റംലത്ത്, സുലൈഖ, സഫിയ, റഫീഖ്. മരുമക്കൾ: സൈതലവി, മജീദ്, സൈനുദ്ദീൻ, സൈതലവി, ഷാഹിന, ആബിദ.