മുതുപറമ്പ്: കിഴക്ക്പുറത്ത് താമസിക്കുന്ന ബംഗുളവൻ കീരന്റെ ഭാര്യയും കൊണ്ടോട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ചീക്കോട് പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായ വേലായുധന്റെ മാതാവുമായ ചെറുവാടി കൊറ്റി (80) നിര്യാതയായി. മക്കൾ: വേലായുധൻ, ചിന്നമ്മു തവനൂർ, ശാന്ത മുസ്ലിയാരങ്ങാടി. മരുമക്കൾ: ശൈലജ മില്ലുംപടി, കുമാരൻ മുണ്ടിലാക്കൽ, സുരേഷ് മുസ്ലിയാരങ്ങാടി.