വേങ്ങര: വലിയോറ, ചിനക്കൽ സ്വദേശി അമരിയിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ റസാഖ് നിര്യാതനായി. ഭാര്യ: സൂറ. മക്കൾ: ഫരീദ, ഫാരിസ്, ഫൈസൽ, ഫാറൂഖ്, ഫാസിൽ, അസ്ലം.